FANDOM


കാലാനുക്രമണി 2016
Crystal Clear app clock

മെയ് 16തിരുത്തുക

കേരള നിയമ സഭാതെരഞ്ഞെടുപ്പ് നടന്നു.

മെയ് 19തിരുത്തുക

മെയ്19നു് നിയമ സഭാതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. കേരളത്തിൽ 140 ൽ 91 സീറ്റുകൾ നേടി പ്രതിപക്ഷ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരം പിടിച്ചു. ലഭിക്കുന്നതിന്‌ കാരണമായി. 47 സീറ്റാണ്‌ ഇന്ദിരാ കോൺഗ്രസ്സ്‌ നയിക്കുന്ന ഐക്യജനാധിപത്യമുന്നണിയ്‌ക്ക്‌ കിട്ടിയത്‌. ഒരു സീറ്റ്‌ സ്വതന്ത്രനായി മൽസരിച്ച പി.സി.ജോർജിനും ഒരു സീറ്റ്‌ ഭാരതീയജനതാപാർട്ടിയ്‌ക്കും ലഭിച്ചു. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന തമിഴ്‌നാട്ടിലും പശ്‌ചിമ ബംഗാളിലും ഭരണത്തുടർച്ച. 232 അംഗ തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി ജെ. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. 134 സീറ്റുകൾ നേടി. ബംഗാളിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടിയാണു മമതാ ബാനർജിയുടെ തൃണമുൽ കോൺഗ്രസ്‌ അധികാരം നിലനിർത്തി. അസം ബി.ജെ.പി. പിടിച്ചെടുത്തപ്പോൾ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇന്ദിരാ കോൺഗ്രസ്‌ അധികാരം തിരിച്ചുപിടിച്ചു. തിരുത്തുക

ഫലകം:2016 ജൂൺ

കാലാനുക്രമണി 2013
Crystal Clear app clock

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.