FANDOM


Dadabhai Navroji attending the Socialist International Meeting at Amsterdam, 1904-1

1904ൽ സോഷ്യലിസ്റ്റ് ഇന്റർ‍‍നാഷണലിന്റെ ആംസ്റ്റർ‍ഡാം കോൺ‍ഗ്രസ്സിൽ‍ ദാദാഭായി നവറോജി പങ്കെടുക്കുന്നു

എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917)

വസ്ത്രവ്യാപാരി,വിദ്യാഭ്യാസ വിചക്ഷണൻ,ബുദ്ധിജീവി എന്നി നിലകളിൽ അറിയപ്പെട്ട ഇദ്ദേഹം പാർസി വംശജനായിരുന്നു.

ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യPoverty and Un-British Rule in India എന്ന പുസ്തകമെഴുതുകയുണ്ടായി. 1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.