FANDOM


മഹാരാഷ്ട്രത്തിലെ പ്രമുഖ സോഷ്യലിസ്റ്റും ഹിന്ദ് മസ്ദൂർ സഭയുടെ നേതാവുമായിരുന്നു കിഷോർ പവാർ (1926-2013 ജനുവരി 2).

ജീവിതരേഖതിരുത്തുക

സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, ഗോവ വിമോചനപ്രസ്ഥാനത്തിലും ഹൈദരാബാദ് സ്വാതന്ത്ര്യ സമരങ്ങളിലും പങ്കെടുത്തിട്ടുള്ള പവാർ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

സോഷ്യലിസ്റ്റ് നേതാക്കളായ ജയ്പ്രകാശ് നാരായൺ, എസ്.എം ജോഷി, എൻ.ജി ഗോറെ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറി തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് പവാർ നേതൃത്വത്തിലേക്കുയർന്നത്.

മരണം തിരുത്തുക

വാർദ്ധക്യ സഹജമായ അസുഖത്തേത്തുടർന്ന് ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞശേഷം 86ആമത്തെ വയസ്സിൽ 2013 ജനുവരി 2 രാവിലെ കഥാവശേഷനായി.

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.